ശ്രദ്ധിക്കുക !
സുഹൃത്തെ, നിങ്ങൾ ഒരു പക്ഷെ ഇപ്പോൾ ഒരു യാത്രയിലാവാം, അല്ലെങ്കിൽ നിങ്ങൾക്ക് സന്തോഷം നൽകുന്ന മറ്റെന്തിങ്കിലും കാര്യത്തിലാവാം. നിങ്ങളുടെ അവസ്ഥ എനിക്ക് അറിയുകയില്ല, എന്നാൽ ഒരു കാര്യം ഉറപ്പാണ്, ഇനി നിങ്ങൾ കേൾക്കാൻ പോകുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങളെ ബാധിക്കുന്ന വിഷയം തന്നെയാണ് മാത്രവുമല്ല അത് മാത്രമേ യഥാർത്ഥത്തിൽ നിങ്ങളെ ബാധിക്കുന്ന വിഷയം ഒള്ളു താനും.
തുടരുന്നതിനു മുൻപായി നിങ്ങളുടെ ഹെഡ് ഫോൺസ് കണക്ട് ചെയ്തുവെന്ന് ഉറപ്പുവരുത്തുക. നന്ദി.